കുമ്പള: ( www.truevisionnews.com ) സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട് കുമ്പള മുളിയടുക്ക സ്വദേശി പ്രമോദ് (35) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ചൊവ്വാഴ്ച നായികാപ്പിൽ വച്ച് പ്രമോദ് സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം.
.gif)
ടൈൽ പാകുന്ന തൊഴിലാളിയാണ് പ്രമോദ്. ഭാര്യ: സവിത. മക്കൾ: അർജുൻ, വൈഷ്ണവി. സഹോദരങ്ങൾ: മഞ്ജുള, പ്രമീള, സുധി, സവിത, സൗമ്യ.
#youngman #who #treated #injuries #sustained #hit #car #riding #scooter #died
